25000 രൂപ തന്ന് അപമാനിക്കരുത്,പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്; വിവാദപരാമര്‍ശവുമായി നടൻ അലന്‍സിയര്‍

25000 രൂപ തന്ന് അപമാനിക്കരുത്,പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്;

വിവാദപരാമര്‍ശവുമായി നടൻ അലന്‍സിയര്‍

തിരുവനന്തപുരം:സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണത്തിൽ വിവാദ പരാമർശവുമായി നടൻ അലൻസിയർ. 2022ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശം അലൻസിയറിന് ലഭിച്ചിരുന്നു. പ്രത്യേക ജൂറി പരാമർശം നൽകി അപമാനിക്കരുതെന്നും പ്രത്യേക ജൂറി പുരസ്കാരം കിട്ടുന്നവർക്ക് സ്വർണം പൂശിയ ശിൽപം നൽകണമെന്നുമാണ് നടന്റെ ആവശ്യം. പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം വേദിയിൽ സംസാരിക്കുകയായിരുന്നു അലൻസിയർ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →