പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി (51) അന്തരിച്ചു. രോഗബാധിതയായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മയ്യത്ത് തിരൂരിനടുത്ത് നിറമരുതൂർ ജനതാ ബസാറിലെ വീട്ടിൽ പൊതുദർശത്തിനുവച്ച ശേഷം വൈകിട്ട് നാലിന്
കൂട്ടായി കോതപ്പറമ്പ് റാത്തീബ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തും
തിരൂരിന്റെ വാനമ്പാടിക്ക് വിട; അസ്മ കൂട്ടായി അന്തരിച്ചു
