മേലുദ്യോഗസ്ഥന്റ ശകാരം ;ഓടുന്ന ബസിൽ ബോധംകെട്ട് വീണ് വനിതാ കണ്ടക്ടർ

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർ ഓടുന്ന ബസിൽ തലകറങ്ങി വീണു.

ഇന്ന് [ 22. 08. 2023. ] രാവിലെ തിരുവനന്തപുരം നഗരത്തിൽ ആയുർവേദ ആശുപത്രി ജംഗ്ഷനിൽ വച്ചാണ് സംഭവം നടന്നത്.

പിന്നീട് യാത്രക്കാരാണ് വനിതാ കണ്ടക്ടറെ ആശുപത്രിയിൽ എത്തിച്ചത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →