ന്യൂഡല്‍ഹി: കെ.എല്‍. രാഹുലിനെ പൂര്‍ണമായും ഫിറ്റാകുംമുന്‍പെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെതിരേ വിമര്‍ശനം. കാല്‍ത്തുടയിലെ പരുക്ക് ഭേദമായെങ്കിലും പൂര്‍ണമായും ആരോഗ്യക്ഷമത കൈവരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സഞ്ജുവിനെ ബാക്ക്അപ് താരമായി ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ മറുപടിനല്‍കി
പൂര്‍ണ ഫിറ്റല്ല; രാഹുലിനെഉള്‍പ്പെടുത്തിയതില്‍ വിമര്‍ശനം
