ശ്രദ്ധിക്കുക

തുടർച്ചയായി നാല് ദിവസം അവധി
28ന് മുമ്പ് റേഷൻ വാങ്ങുക

ആഗസ്റ്റ് 29, 30, 31തിയ്യതികളിൽ റേഷൻകടകൾ അവധിയായിരിക്കും.
ആഗസ്റ്റ് 27 ഞായർ റേഷൻകട തുറന്നു പ്രവർ ത്തിക്കും.ആഗസ്റ്റ് മാസം അവസാന ദിവസങ്ങൾ തുടർച്ചയായി അവധി ആയതിനാൽ 28 തിങ്കളാച്ചക്ക് മുമ്പ് റേഷൻ സാധനങ്ങൾ വാങ്ങാൻ ശ്രമിക്കണം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →