കിംഗ് ഓഫ് കൊത്ത’;ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തില്‍ റിലീസ്.

അഭിലാഷ് ജോഷി സംവിധാനം ചെയ്തസിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കിംഗ് ഓഫ് കൊത്തയുടെ പുതിയ അപ്‌ഡേറ്റ്.
ടീസറിന് ശേഷം അടിപൊളി ഡാന്‍സ് നമ്ബര്‍ ദുല്‍ഖറിന്റെ ജന്മദിനമായ ജൂലൈ 28ന് പുറത്തുവരും.റിതിക സിംഗ് ചുവടുവച്ച ഐറ്റം നമ്ബറാണ് ഇത്.

ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്ബന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.അഭിലാഷ് എന്‍ ചന്ദ്രനന്റെയാണ് രചന.ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ചിത്രം നിര്‍മ്മിക്കുന്നു.

നടി ഐശ്വര്യ ലക്ഷ്മി ഡബ്ലിംഗ് പൂര്‍ത്തിയാക്കി. ഓണത്തിന് ചിത്രം തിയേറ്ററുകളില്‍ എത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →