കാട്ടാനയെ കൊന്നു കുഴിച്ചു മൂടിയ കേസ്: ഒന്നാം പ്രതി സ്ഥലമുടമ കീഴടങ്ങിമച്ചാട് റേഞ്ച് ഓഫിസിലെത്തിയാണ് കീഴടങ്ങിയത്.

തൃശൂർ: മുള്ളൂർക്കര അകമല വാഴക്കോട്ട് റബ്ബർ തോട്ടത്തിൽ കാട്ടനയെ കൊന്നു കുഴിച്ചു മൂടിയ കേസിലെ ഒന്നാം പ്രതിയും സ്ഥലമുടമസ്ഥനുമായ മണിയന്‍ചിറ റോയി പൊലീസിനു കീഴടങ്ങി. മച്ചാട് റേഞ്ച് ഓഫിസിലെത്തിയാണ് കീഴടങ്ങിയത്. ഒളിവിലായിരുന്ന ഇയാൾക്കുവേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇയാൾക്കൊപ്പം ആനയെ കുഴിച്ചുമൂടാന്‍ സാഹിയിച്ച സുഹൃത്ത് പാല സ്വഗദേശി സെബിയും കീഴടങ്ങി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →