പെര്‍നാംബൂക്കോ: ബ്രസീലിലെ പെര്‍നാംബൂക്കോയില്‍ ഇന്നലെ കെട്ടിടം തകര്‍ന്നു വീണു. സംഭവത്തില്‍ അഞ്ച് പേര്‍ മരിക്കുകയും എട്ട് പേരെ കാണാതാവുകയും ചെയ്തു.സംസ്ഥാന തലസ്ഥാനമായ റെസിഫെയുടെ സമീപമാണ് സംഭവം. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി നാല് പേരെ ജീവനോടെ രക്ഷപ്പെടുത്തിയതായി സംസ്ഥാന സിവില്‍ ഡിഫന്‍സ് സെക്രട്ടറി പറഞ്ഞു.
ബ്രസീലില്‍ കെട്ടിടം തകര്‍ന്നു വീണു; അഞ്ച് മരണം
