പാലക്കാട്: അട്ടപ്പാടി പുതൂർ കുളളാട് കഞ്ചാവ് ചെടികൾ തീയിട്ട് നശിപ്പിച്ചു. മേലെ കുള്ളാട് ഭാഗത്ത് നിന്ന് മൂന്ന് പ്ളോട്ടുകളിൽ നിന്നായി ഒന്നു മുതൽ മൂന്ന് മാസം വരെ പ്രായമുള്ള 452 ചെടികളാണ്പു നശിപ്പിച്ചത്. പുതൂർ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സിഎം മൊഹമ്മദ് അഷറഫിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്
പാലക്കാട് 452 കഞ്ചാവ് ചെടികൾ തീയിട്ട് നശിപ്പിച്ചു
