റോഡിലൂടെ നടന്നുപോയ പെൺകുട്ടിയെ തടഞ്ഞുനിർത്തി ചുംബിച്ചു; 63 കാരന്‍ പിടിയിൽ
ഇയാൾ പെൺകുട്ടിയെ മർദിക്കുകയും ചെയ്തു

കൊച്ചി: റോഡിലൂടെ നടന്നുപോയ പെൺകുട്ടിയെ തടഞ്ഞുനിർത്തി ചുംബിച്ച 63 കാരന്‍ പിടിയിൽ. എറണാകുളം കുറുപ്പുംപടി പൊലീസാണ് സത്താർ എന്നയാളെ അറസ്റ്റ് ചെയ്തത്.

ബലമായി തടഞ്ഞുനിർത്തിയ ശേഷം ഇയാൾ പെൺകുട്ടിയെ മർദിക്കുകയും ചെയ്തു. ഓടമക്കാലിയിൽ ഓട്ടോ ഡ്രൈവറാണ് ഇയാൾ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →