കൊച്ചി: കേരളത്തിലെ വിവിധ യൂട്യൂബർമാരുടെ വീടുകളിൽ എൻഫോഴ്‌സ്മെന്‍റ് ഡയറക്റ്ററേറ്റ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ആദായ നികുതിയിൽ വൻ തോതിൽ വെട്ടിപ്പ് നടത്തിയെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് റെയ്‌ഡ്.
പേളി മാണിഉൾപ്പെടെ പത്തോളം പ്രമുഖ യൂട്യൂബർമാരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന.

