നടൻ ഭീമൻ രഘു ബിജെപി വിട്ടു; സിപിഎമ്മിലേക്ക്
വിദേശ യാത്ര പൂർത്തിയാക്കി പിണറായി വിജയൻ തിരിച്ചെത്തിയ ശേഷം പാർട്ടി പ്രവേശനം ചർച്ചചെയ്യുമെന്നാണ് വിവരം

തിരുവനന്തപുരം: നടൻ ഭീമൻ രഘു സിപിഎമ്മിലേക്ക്. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി അദ്ദേഹം മത്സരിച്ചിരുന്നു.

വിദേശ യാത്ര പൂർത്തിയാക്കി പിണറായി വിജയൻ തിരിച്ചെത്തിയ ശേഷം പാർട്ടി പ്രവേശനം ചർച്ചചെയ്യുമെന്നാണ് വിവരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →