നവാഗതനായ റെജിന്‍ എസ് ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്ത് വിജയ് ബാബു, ഇന്ദ്രന്‍സ്, അനു മോള്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് പെൻഡുലം . ജൂണ്‍ പതിനാറിന് ചിത്രം പ്രദര്‍ശനത്തിനെത്തുന്നു.സുനില്‍ സുഖദ, ഷോബി തിലകന്‍, ദേവകീ രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ലെെറ്റ് ഓണ്‍
സിനിമാസ്, ബാറ്റ് ബ്രോസ് ഇന്റര്‍നാഷണല്‍ എന്നിവയുടെ ബാനറില്‍ ഡാനിഷ് കെ എ,
ലിഷ ജോസഫ് , ബിനോജ് വില്ല്യ,മിഥുൻ മണി മാര്‍ക്കറ്റ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അരുണ്‍ ദാമോദരൻ നിര്‍വ്വഹിക്കുന്നു.
സമീര്‍ ബിൻസി,ടിറ്റോ പി പാപ്പച്ചൻ,ലിഷ ജോസഫ് എന്നിവരുടെ വരികള്‍ക്ക് ജീൻ
സംഗീതം പകരുന്നു.
കോ പ്രൊഡ്യൂസര്‍-
അഖില്‍ ഇറക്കില്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-അരുണ്‍ പ്രസാദ് ഏ പി, ബിജു അലക്സ്,ലൈൻ പ്രൊഡ്യൂസര്‍-പോള്‍ ജോര്‍ജ്ജ്,ജോസ് ലാസര്‍, ശ്രീഹരി കെ മാരാര്‍,എഡിറ്റര്‍-സൂരജ് ഇ എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജോബ് ജോര്‍ജ്ജ്,കല-ദുന്‍ധു രാജീവ് രാധ,മേക്കപ്പ്- റോണി വെള്ളത്തൂവല്‍, വസ്ത്രാലങ്കാരം- വിപിന്‍.
ദാസ്,സ്റ്റില്‍സ്-വിഷ്ണു എസ് രാജന്‍,
പരസ്യകല- മാമിജോ, ക്രിയേറ്റീവ് ഡയറക്ടര്‍- ജിതിന്‍ എസ് ബാബു, അസോസിയേറ്റ് ഡയറക്ടര്‍-അബ്രു സെെമണ്‍,അസിസ്റ്റന്‍റ് ഡയറക്ടര്‍-നിഥിന്‍ എസ് ആര്‍,ഹരി വിസ്മയം, ശ്രീജയ്,ആതിര കൃഷ്ണൻ-ഫിനാന്‍സ് കണ്‍ട്രോളര്‍-രോഹിത് ഐ എസ്, പ്രൊഡക്ഷന്‍ മാനേജര്‍- ആദര്‍ശ് സുന്ദര്‍, ജോബി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-വിനോദ് വേണു ഗോപാല്‍,പി ആര്‍ ഒ-എ എസ് ദിനേശ് എന്നിവർ നിർവ്വഹിക്കുന്നു

