ആഴിമലയിൽ കടലിൽ ഇറങ്ങിയ ഒരാളെ കാണാതായി.

തിരുവനന്തപുരം: വിഴിഞ്ഞം ആഴിമലയിൽ സുഹൃത്തുക്കൾക്കൊപ്പം എത്തിയ ഒരാളെ കടലിൽ കാണാതായി. കാട്ടാക്കട കണ്ടള സ്വദേശി രാകേന്ദു- മുത്തു (27) നെയാണ് കാണാതായത്. 2023 മെയ്ചൊ 30 ചൊവ്വാഴ്ച രാത്രി 8.30-ഓടെയാണ് സംഭവം. അഞ്ചംഗ സംഘമായിരുന്നു കടലിനരികെയെത്തിയത്. രണ്ടുപേർ കടലിലിറങ്ങിയിരുന്നു. ഒരാൾ രക്ഷപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →