കിംഗ് ഓഫ് കൊത്ത’ ചിത്രീകരണം പൂര്‍ത്തിയായി.

ദുല്‍ഖര്‍ സല്‍മാന്റെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷന്‍ എന്റര്‍ടെയ്നര്‍ ചിത്രം ‘കിംഗ് ഓഫ് കൊത്തയുടെ ചിത്രീകരണം പൂര്‍ത്തിയായി.
വളപ്പ് ബീച്ചിന് സമീപമാണ് ചിത്രീകരണം പൂര്‍ത്തിയായത്.

കളമശ്ശേരി, മട്ടാഞ്ചേരി, വൈപ്പിന്‍ എന്നിവിടങ്ങളില്‍ സിനിമയുടെ പ്രധാന ഭാഗങ്ങള്‍ ഷൂട്ട് ചെയ്തു.ചിത്രീകരണത്തിനായി ഒരു കൂറ്റന്‍ സെറ്റും നിര്‍മ്മിച്ചിട്ടുണ്ടായിരുന്നു.അവസാനത്തെ ഷെഡ്യൂള്‍ കൊച്ചിയിലാണ് നടന്നത്.
ദുല്‍ഖര്‍ സല്‍മാന്‍ ആരാധകര്‍ നടനില്‍ നിന്ന് ഒരു മാസ് ആക്ഷന്‍ എന്റര്‍ടെയ്നര്‍ പ്രതീക്ഷിക്കുന്നു ,

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →