കോഴിക്കോട് ചെരുപ്പ് കമ്പനിക്ക് തീപിടിച്ചു.

കോഴിക്കോട് : ബാലുശേരി കിനാലൂരിൽ ചെരുപ്പ് കമ്പനിക്ക് തീപിടിച്ചു. നരിക്കുനിയിൽ നിന്നും അഗ്നിരക്ഷാ സേന തീയണക്കാനുള്ള ശ്രമംനടത്തുന്നു. 2023 മെയ് 28 ന് രാത്രി 9.30 ഓടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. :

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →