കുതിരപ്പുറത്ത് നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

പാലക്കാട്: തത്തമംഗലം സ്വദേശി അബ്ദുള്ള (23) കുതിരപ്പുറത്ത് നിന്ന് വീണ് മരിച്ചു. തത്തമംഗലം അങ്ങാടി വേലയുടെ ഭാഗമായി നടക്കുന്ന കുതിരയോട്ട മത്സരത്തിനു മുന്നോടിയായി നടത്തിയ പരിശീലനത്തിനിടെയാണ് യുവാവിന് കുതിരപ്പുറത്തു നിന്നു വീണു പരുക്കേറ്റത്. 2023 ഏപ്രിൽ 26 രാത്രി ഏഴരയോടെയാണ് സംഭവം. ചികിത്സയിലിരിക്കെ ത്യശൂരിലെ ആശുപത്രിയിൽ വെച്ചാണ് അന്ത്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →