കുതിരപ്പുറത്ത് നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

April 27, 2023

പാലക്കാട്: തത്തമംഗലം സ്വദേശി അബ്ദുള്ള (23) കുതിരപ്പുറത്ത് നിന്ന് വീണ് മരിച്ചു. തത്തമംഗലം അങ്ങാടി വേലയുടെ ഭാഗമായി നടക്കുന്ന കുതിരയോട്ട മത്സരത്തിനു മുന്നോടിയായി നടത്തിയ പരിശീലനത്തിനിടെയാണ് യുവാവിന് കുതിരപ്പുറത്തു നിന്നു വീണു പരുക്കേറ്റത്. 2023 ഏപ്രിൽ 26 രാത്രി ഏഴരയോടെയാണ് സംഭവം. …

ഭണ്ഡാരമോഷ്ടാവ് പിടിയില്‍

December 12, 2022

വടകര: നിരവധി ഭണ്ഡാരങ്ങള്‍ തകര്‍ത്ത് മോഷണം നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയതു. നാദാപുരം മുടവന്തേരിയിലെ കുഞ്ഞിക്കേണ്ടി അബ്ദുല്ല(60)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ക്ഷേത്രങ്ങളുടെയും പള്ളികളുടെയും ഭണ്ഡാരങ്ങള്‍ തകര്‍ത്ത് മോഷണം നടത്തിയിരുന്നതായി പോലീസ് …

സിപിഎം സ്ഥാനാര്‍ത്ഥിക്ക് കെട്ടിവയ്ക്കാനുളള തുക ലീഗ് സ്ഥാനാര്‍ത്ഥിയുടെ വക

November 17, 2020

കണ്ണൂര്‍: കണ്ണൂര്‍ ചൊക്ലിയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ത്ഥി പരത്തിന്റവിട നവാസിന് കെട്ടി വയ്ക്കാനുളള തുക നല്‍കിയത് എതിര്‍ സ്ഥാനാര്‍ത്ഥിയും മുസ്ലീം ലീഗ് ചൊക്ലി പഞ്ചായത്ത് ട്രഷറരുമായ റെജിലാസ് അബ്ദുല്ല. കന്നിയങ്കത്തിനിറങ്ങുന്ന നവാസിന് രാഷ്ട്രീയത്തിനപ്പുറമുളള സുഹൃദ് ബന്ധമാണ് അബ്ദുല്ലയുമായുളളത്. നവാസ് മത്സരിക്കുന്നുവെന്നറിഞ്ഞപ്പോള്‍ …