പത്തനംതിട്ട: ∙ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ഗണേശ് കുമാറിനെ പത്തനംതിട്ട പുന്നലത്തുപടിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയാണ്. കുടുംബപരമായ വിഷയങ്ങളെ തുടർന്നാണ് മരണമെന്ന് പൊലീസ് പറഞ്ഞു.
പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോ. ഗണേശ് കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി
