കലക്ട്രേറ്റ് കോമ്പൗണ്ടിലെ നവീകരിച്ച മിൽമ പാർലർ പ്രവർത്തനമാരംഭിച്ചു. കലക്ടർ വി ആർ കൃഷ്ണ തേജ, എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ എം ടി ജയൻ, റൂറൽ എസ് പി ഐശ്വര്യ ഡോംഗ്രെ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി മുരളി, സി ഐ ഫർഷാദ്, ഇആർസിഎംപിയു ബോർഡ് അംഗങ്ങളായ താര ഉണ്ണികൃഷ്ണൻ, ടി എൻ സത്യൻ, വി ഒ ഷാജു വെളിയൻ, ഭാസ്ക്കരൻ ആദംകാവിൽ, മാനേജിംഗ് ഡയറക്ടർ വിൽസൺ ജെ പുറവക്കാട്ട്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ബാർ അസോസിയേഷൻ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.