കലക്ട്രേറ്റ് കോമ്പൗണ്ടിലെ നവീകരിച്ച മിൽമ പാർലർ പ്രവർത്തനമാരംഭിച്ചു. കലക്ടർ വി ആർ കൃഷ്ണ തേജ, എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ എം ടി ജയൻ, റൂറൽ എസ് പി ഐശ്വര്യ ഡോംഗ്രെ, അഡീഷണൽ ജില്ലാ...
ആലപ്പുഴ: പെട്രോനെറ്റ് എല്‍.എന്‍.ജി. ലിമിറ്റഡിന്റെ സി.എസ്.ആര്‍. ഫണ്ടുപയോഗിച്ച് കുട്ടനാട് പ്രദേശത്തെ 25 സ്‌കൂളുകള്‍ക്ക് ക്ലാസ്‌റൂം ഫര്‍ണിച്ചര്‍ വിതരണം ചെയ്യുന്നു. വി ആര്‍ ഫോര്‍ ആലപ്പിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ട വിതരണത്തിന്റെ ഉദ്ഘാടനം ആലപ്പുഴ...
ആലപ്പുഴ: ബാലനീതി നിയമഭേദഗതിയിലൂടെ ആലപ്പുഴ ശിശു പരിചരണ കേന്ദ്രത്തില്‍ നിന്നും നല്‍കിയ കുഞ്ഞിന് നിയമപരമായി മാതാപിതാക്കളായി. വിവാഹം കഴിഞ്ഞ് 23 വര്‍ഷമായി കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്കാണ് കലക്ടറുടെ ഉത്തരവ് പ്രകാരം മകളെ ലഭിച്ചത്. 2022-ല്‍ നിലവില്‍...
ആലപ്പുഴ: വിദ്യാര്‍ഥികളില്‍ നൂതന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന യങ് ഇന്നൊവേറ്റഴ്സ് പ്രോഗ്രാമിന്റെ (വൈ. ഐ.പി.) ഭാഗമായി ജില്ലകളില്‍ സംഘടിപ്പിക്കുന്ന സര്‍ക്കാര്‍ വകുപ്പുകളുടെ ദ്വിദിന ശില്പശാലയ്ക്ക് ആലപ്പുഴയില്‍ തുടക്കം. ജില്ല പ്ലാനിങ് ഓഫീസ് ഹാളില്‍ നടക്കുന്ന പരിപാടി...
ആലപ്പുഴ: ജില്ലയിലെ അതിദരിദ്ര വിഭാഗം ജനങ്ങള്‍ക്ക് കരുതലേകാന്‍ മുന്നോട്ട് എത്തി ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍. ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ മുന്‍കൈ എടുത്ത് നടപ്പിലാക്കുന്ന 'ചില്‍ഡ്രന്‍സ് ഫോര്‍ ആലപ്പി- ഒരുപിടി നന്മ' പദ്ധതിയുടെ...
ആലപ്പുഴ: ആധാര്‍- വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിലും വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്നതിലും മികച്ച നേട്ടം കൈവരിച്ച ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയെ സംസ്ഥാനത്തെ മികച്ച ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായി...
ആലപ്പുഴ: അന്താരാഷ്ട്ര ചെസ് ടൂറിസം പരിപാടിയുടെ ഭാഗമായ ചെസ് ഹൗസ്ബോട്ട് 2023-ന് ജില്ലയില്‍ തുടക്കം. പുന്നമട കായലില്‍ റോയല്‍ ഹൗസ് ബോട്ടില്‍ സംഘടിപ്പിച്ച പരിപാടി ജില്ല കളക്ടര്‍ വി. ആര്‍ കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു....
ആലപ്പുഴ: ആധാര്‍- വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതില്‍ മികച്ച നേട്ടം കൈവരിച്ച ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കളക്ടറെ സംസ്ഥാനത്തെ മികച്ച ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായി തിരഞ്ഞെടുത്തു. ജനുവരി 25ന് രാവിലെ 11-ന് തിരുവനന്തപുരം...
ആലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചില്‍ നിലവിലെ ബൈപ്പാസിന് സമാന്തരമായി നിര്‍മിക്കുന്ന പുതിയ ബൈപാസ് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. 14 മീറ്റര്‍ വീതിയിലും 3.34 കിലോമീറ്റര്‍ നീളത്തിലുമാണ് പുതിയ പാലം...
ആലപ്പുഴ: ഒരു വര്‍ഷം ഒരു ലക്ഷം സംരഭങ്ങള്‍ എന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 100 ശതമാനം പദ്ധതി പൂര്‍ത്തികരിച്ചതിന്റെ ജില്ലാതല പ്രഖ്യാപനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി അധ്യക്ഷന്‍ കൂടിയായ ജില്ല...
ജില്ലയില്‍ ആകെ 17.24 ലക്ഷം വോട്ടര്‍മാര്‍എല്ലാ നിയോജകമണ്ഡലങ്ങളിലും കൂടുതല്‍ സ്ത്രീകള്‍ ആലപ്പുഴ: സംക്ഷിപ്ത വോട്ടര്‍ പട്ടിക-2023 പുതുക്കലിന്റെ ഭാഗമായി ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 17,24,396 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍...