ഫ്ലെക്സ് ബോർഡ് മെട്രോ റെയിലിലേക്ക് വീണ് പന്ത്രണ്ട് മിനിറ്റോളം ട്രെയിൻ ​ഗതാ​ഗതം തടസ്സപ്പെട്ടു

കൊച്ചി: കൊച്ചി മെട്രോ റെയിൽ പാളത്തിൽ ഫ്ലക്സ് ബോർഡ് വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. പാളത്തിന് പുറത്തു നിന്നുള്ള ഫ്ലെക്സ് ബോർഡ് ഭാ​ഗം റെയിലിലേക്ക് വീഴുകയായിരുന്നു. ഇതേ തുടർന്ന് പന്ത്രണ്ട് മിനിറ്റോളം പാതയിൽ ട്രെയിൻ ​ഗതാ​ഗതം തടസ്സപ്പെട്ടു. പിന്നീട് ഫ്ലെക്സിന്റെ ഭാ​ഗം ട്രാക്കിൽ നിന്നും നീക്കം ചെയ്ത ശേഷമാണ് ​ഗതാ​ഗതം പുന:സ്ഥാപിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →