അറിയിപ്പുകള്കോട്ടയം: ഏപ്രിൽ 1, 3 സ്റ്റേഷനറി വിതരണം ഇല്ല March 16, 2023March 16, 2023 - by ന്യൂസ് ഡെസ്ക് - Leave a Comment കോട്ടയം: ജില്ലാ സ്റ്റേഷനറി ഓഫീസിലെ വാർഷിക സ്റ്റോക്കെടുപ്പ് പ്രമാണിച്ച് ഏപ്രിൽ ഒന്ന്, മൂന്ന് തിയതികളിൽ സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കുന്നതല്ല എന്നു ജില്ലാ സ്റ്റേഷനറി ഓഫീസർ അറിയിച്ചു. Share