1074 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു

നെടുമ്പാശേരി: ഷാര്‍ജയില്‍നിന്നു കൊച്ചിയിലെത്തിയ യാത്രക്കാരനില്‍നിന്നു നെടുമ്പാശേരി വിമാനത്താവളത്തിലെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം 1074 ഗ്രാം സ്വര്‍ണം കണ്ടെടുത്തു. ക്യാപ്‌സൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചു കടത്തിയ, 47.5 ലക്ഷം രൂപ വില വരുന്ന, സ്വര്‍ണമാണ് പിടികൂടിയത്. പാലക്കാട് സ്വദേശി ജംഷീറിന്റെ പക്കല്‍നിന്നാണ് നാലു സ്വര്‍ണ ക്യാപ്‌സ്യൂളുകള്‍ പിടികൂടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →