താമരശ്ശേരി ചുരത്തില്‍ ലോറി മറിഞ്ഞു

വൈത്തിരി: താമരശ്ശേരി ചുരത്തില്‍ ലോറി മറിഞ്ഞ് ഗതാഗത തടസ്സം. ചിപ്പിലിത്തോട് പള്ളിക്ക് സമീപത്താണ് അപകടം. ലോറിയില്‍ ഉണ്ടായിരുന്നവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഗതാഗതം ഭാഗികമായി തടസപ്പെടുന്നുണ്ട്. സംഭവ സ്ഥലത്ത് നിന്ന് ലോറി നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ നാട്ടുകാരുടെയും മറ്റും നേതൃത്വത്തില്‍ നടക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →