കൊലപാതകശ്രമം: ഒളിവിലായിരുന്ന പ്രതി പിടിയില്‍

തൃക്കൊടിത്താനം: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കോടതിയില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. മാടപ്പള്ളി പാലമറ്റം കണ്ടം ഭാഗത്തു ചൂരപ്പടി വീട്ടില്‍ സി.എസ് ജിഷ്ണു (26) എന്നയാളെയാണു തൃക്കൊടിത്താനം പോലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ 2021ല്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പോലീസ് അറസ്റ്റു ചെയ്യുകയും തുടര്‍ന്ന് ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ പോവുകയുമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →