ആയുർവേദ കോളേജിൽ ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ

അമിതവണ്ണം, കൊളസ്ട്രോൾ, അമിതരക്തസമ്മർദം, പ്രമേഹം എന്നീ രോഗങ്ങൾക്ക് തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രിയിലെ ഒന്നാം നമ്പർ ഒ.പിയിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഗവേഷണ അടിസ്ഥാനത്തിൽ പരിശോധനകളും സൗജന്യ ചികിത്സയും ലഭ്യമാണ്. ഫോൺ: 7994099321, 8848627843.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →