ജീവ്‌സ് ട്രെന്‍ഡ്‌സ് പ്രവര്‍ത്തനം തുടങ്ങി

പട്ടിക്കാട്: ജീവ്‌സ് ട്രെന്‍ഡ്‌സിന്റെ നവീകരിച്ച പട്ടിക്കാട് ഷോറുമിന്റെ ഉദ്ഘാടനം റവന്യു മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ആഭരണങ്ങളുടെയും സൗന്ദര്യ വര്‍ധക വസ്തുക്കളുടെയും ചെരുപ്പുകളുടേയും അതിവിപുലമായ ശ്രേണിയാണ് ഷോറുമില്‍ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന ദിവസം ജീവ്‌സ് ഫ്യൂഷന്‍ മ്യൂസ്‌ക് ഫെസ്റ്റും നടത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →