എസ്‌എസ്‌എല്‍സി പരീക്ഷകള്‍ 2023 മാര്‍ച്ച്‌ 9ന്

തിരുവനന്തപുരം: 2022-23 അദ്ധ്യയന വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച്‌ ഒന്‍പതിന് ആരംഭിച്ച്‌ മാര്‍ച്ച്‌ 29ന് അവസാനിക്കും. രാവിലെ 9:30 മുതല്‍ 11:15 വരെയാണ് പരീക്ഷ സമയം. ഗണിതം, സമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളുടെ പരീക്ഷ സമയത്തില്‍ മാറ്റമുണ്ട്. രാവിലെ 9:30 മുതല്‍ ഉച്ചയ്‌ക്ക് 12:15 വരെയാകും ഇരു പരീക്ഷകളും നടക്കുക. ഐ.ടി പ്രാക്റ്റിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി 15 മുതല്‍ 25 വരെയാകും നടക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →