ആലപ്പുഴ: ദേശീയ അധ്യാപക പരിഷത്ത് നാല്‍പത്തിനാലാം വാര്‍ഷിക സമ്മേളനം ആലപ്പുഴയില്‍ നടന്നു. ഭാരവാഹികളായി പി.എസ് ഗോപകുമാര്‍ കൊല്ലം (പ്രസിഡന്റ്), ടി. അനൂപ് കുമാര്‍ കോഴിക്കോട് (ജനറല്‍ സെക്രട്ടറി ), എം.ടി. സുരേഷ് കുമാര്‍ കണ്ണൂര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി പി. വെങ്കപ്പ ഷെട്ടി (കാസര്‍ഗോഡ്), കെ. സ്മിത (തൃശൂര്‍), ആര്‍. ജിഗി (കോട്ടയം), എസ്. ശ്യാംലാല്‍ (തിരുവനന്തപുരം), സെക്രട്ടറിമാരായി കെ. പ്രഭാകരന്‍ നായര്‍ (കാസര്‍ഗോഡ്), എ.ജെ. ശ്രീനി (പാലക്കാട്), ടി.ജെ. ഹരികുമാര്‍ (കൊല്ലം), കെ.വി. ബിന്ദു (എറണാകുളം), വനിതാ വിഭാഗം കണ്‍വീനറായി പി. ശ്രീദേവി (തൃശൂര്‍), വനിതാ വിഭാഗം ജോയിന്റ് കണ്‍വീനര്‍മാരായി എ. സുജിത (കാസര്‍ഗോഡ്), ധനലക്ഷ്മി വിരിയറഴികത്ത് (കൊല്ലം), പ്രൈമറി വിഭാഗം കണ്‍വീനറായി കെ.കെ. ഗിരീഷ് കുമാര്‍ (തൃശൂര്‍), ഹയര്‍ സെക്കന്‍ഡറി വിഭാഗം കണ്‍വീനറായി ജി.എസ്. ബൈജു (തിരുവനന്തപുരം), ഉത്തരമേഖലാ സെക്രട്ടറിയായി കെ. ഷാജിമോന്‍ (തൃശൂര്‍), മധ്യമേഖലാ സെക്രട്ടറി പി.ടി. പ്രദീപ് കുമാര്‍ (മലപ്പുറം), ദക്ഷിണമേഖലാ സെക്രട്ടറി ജെ. രാജേന്ദ്രക്കുറുപ്പ് (പത്തനംതിട്ട), മീഡിയാ കണ്‍വീനറായി പി. സതീഷ് കുമാര്‍ (കോഴിക്കോട്) എന്നിവരെയും തെരഞ്ഞെടുത്തു.