മൂക്കിലൂടെ നല്‍കുന്ന വാക്‌സിന്‍ 26 മുതല്‍

ന്യൂഡല്‍ഹി: മൂക്കിലൂടെ നല്‍കുന്ന കോവിഡ് വാക്‌സിന്‍ ഇന്‍കോവാക് റിപ്പബ്ലിക് ദിനത്തില്‍ പുറത്തിറക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരം വാക്‌സിന്‍ അവതരിപ്പിക്കുന്നത്. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ 325 രൂപയ്ക്കും സ്വകാര്യ ആശുപത്രികളില്‍ 800 രൂപയ്ക്കും വാക്‌സിന്‍ ലഭ്യമാകുമെന്നു മാനേജിങ് ഡയറക്ടര്‍ കൃഷ്ണ എല്ല അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →