ടെൻഡര്‍ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിലുളള ജില്ലയിലെ അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിലെ 101 അങ്കണവാടികളിലേക്ക് രജിസ്റ്ററുകളും കണ്ടിജന്‍സി സാധനങ്ങളും വിതരണം ചെയ്യുന്നതിന് ജി.എസ്.ടി രജിസ്ട്രേഷനുളള വ്യക്തികൾ  സ്ഥാപനങ്ങൾ എന്നിവയില്‍ നിന്നും മുദ്രവച്ച ടെന്‍ഡറുകൾ ക്ഷണിച്ചു. ടെന്‍ഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 23ന് ഉച്ചയ്ക്ക് രണ്ടു വരെ. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ 0484-2459255.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →