ആലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ വിവിധ പമ്പ് ഹൗസുകളില്‍ നിന്നും വിതരണം ചെയ്യുന്ന ജലം ജനുവരി ഏഴിന് സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തും. പഞ്ചായത്ത് പരിധിയിലുള്ളവര്‍ ഏഴിന് രാവിലെ എട്ടു മുതല്‍ ജനുവരിഎട്ടിന് രാവിലെ ആറ് വരെ വാട്ടര്‍ പൈപ്പ് വെള്ളം ഉപയോഗിക്കരുതെന്ന് വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
സൂപ്പര്‍ ക്ലോറിനേഷന്‍; പൈപ്പ് വെള്ളം ഉപയോഗിക്കരുത്
