തിരുവനന്തപുരം : ഭറണഘടനയെ അധിക്ഷേപിച്ചതിന്റെ പേരിലാണ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജി വയ്‌ക്കേണ്ടി വന്നതെന്നും ആ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നതായും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.ഒരു കോടതിയും അദ്ദേഹത്തെ കുറ്റവിമുക്തന്‍ ആക്കിയിട്ടില്ല .മജിസ്‌ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും കേസ് നിലനില്‍ക്കുകയുമാണ്.. വിധിവരുന്നതുവരെ കാത്തുനില്‍ക്കാതെ ഇത് ചെയ്‌തത് ഭരണ ഘടനയെ അവഹേളിക്കുനന്തിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു
സജി ചെറിയാന്റെ സത്യപ്രതിജ്ഞ : ഭരണഘടനയെ അവഹേളിക്കുന്നതിന് തുല്യമെന്ന് വി ഡി സതീശന്‍
