യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നു

തൃശൂര്‍: തളിക്കുളത്ത് യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നു. തളിക്കുളം സ്വദേശി ഷാജിദ ആണ് കൊല്ലപ്പെട്ടത്. വലപ്പാട് ഹബീബ് ആണ് കൊലയാളി.പണയം വെക്കാന്‍ സ്വര്‍ണം നല്‍കാതിരുന്നതാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും സുഹൃത്തുക്കളായിരുന്നു ഇയാള്‍ ഓട്ടോ ഡ്രൈവറാണ്. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ഇയാളുടെ കീശയില്‍ നിന്ന് സ്വര്‍ണം കണ്ടെടുത്തു. ഷാജിദയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →