ജെ.സി ഡാനിയേല്‍ പുരസ്‌കാരം ലഭിച്ച രാജീവ് രാജന്‍ നായക വേഷം ചെയ്ത ‘ഋ’ ജനുവരി 6ന് തീയേറ്ററുകളില്‍ എത്തുന്നു.മലയാളത്തില്‍ ആദ്യമായി ഒരു വൈദികന്‍ “ഫാ. വര്‍ഗീസ് ലാല്‍” സംവിധാനം ചെയുന്ന ചിത്രം കൂടിയാണ് “ഋ”.
ചിത്രം ക്യാംപസ് പശ്ചാത്തലത്തില്‍ ആണ് ഒരുക്കിയിരിക്കുന്നത്. പ്രണയത്തോടൊപ്പം വര്‍ണ രാഷ്ട്രീയം മുഖ്യപ്രമേയമാകുന്നുണ്ട്. വിശാല്‍ ജോണ്സണ്ന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് സൂരജ് എസ്.ദേശീയ പുരസ്‌കാര ജേതാവും നടനും പ്രശസ്ത സംവിധായകനുമായ സിദ്ധാര്‍ഥ് ശിവയാണ് ഛായാഗ്രഹണം

