സൗജന്യ നെറ്റ് കോച്ചിംഗ് ക്ലാസ്സ്

ആലപ്പുഴ: കായംകുളം ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡെവലപ്പ്മെന്റ് സെന്ററില്‍  പോസ്റ്റ് ഗ്രാജൂവേഷന്‍ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്കായി സൗജന്യ നെറ്റ് കോച്ചിംഗ് ക്ലാസ്സ് ആരംഭിക്കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുളളവര്‍ ഡിസംബര്‍ 31-നുളളില്‍ തന്നിരിക്കുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. ലിങ്ക്: https://forms.gle/rNrURSoRGocn5W4B9 ഫോണ്‍: 0479-2965502, 9746910305

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →