കിഴങ്ങു വര്‍ഗ വിളകളുടെ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളില്‍ പ്രായോഗിക റസിഡന്‍ഷ്യല്‍ പരിശീലനം തിരുവനന്തപുരം കേന്ദ്ര കിഴങ്ങ് വര്‍ഗ ഗവേഷണ കേന്ദ്രത്തില്‍ ജനുവരി മൂന്ന് മുതല്‍ 11 വരെ സംഘടിപ്പിക്കും. 1770 രൂപയാണ് ഏഴ് ദിവസത്തെ പരിശീലന ഫീസ്. താത്പര്യമുളളവര്‍ കീഡിന്റെ വെബ് സൈറ്റ് ആയ www.kied.info യില്‍ ഓണ്‍ ലൈനായി ഡിസംബര്‍ 27 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0484 2532890, 2550322,7012376994.