വാട്ടര്‍ ടാപ്പിനുള്ളില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; കുറ്റിപ്പുറം സ്വദേശി പിടിയില്‍

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണക്കടത്ത് പിടികൂടി. 42 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. വാട്ടര്‍ ടാപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. കുറ്റിപ്പുറം സ്വദേശി മുഹമ്മദ് ഇഷാഖ് ആണ് 834 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇയാളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →