പീഡനം: യുവാവ് അറസ്റ്റില്‍

വാഴക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കാരാട് മനയത്ത് വിഷ്ണു(19)വിനെ വാഴക്കാട് എസ്.ഐ. പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടി ചൈല്‍ഡ്‌ലൈനില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. മലപ്പുറം ജെ.എഫ്.എം. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →