തിരുവനന്തപുരം: 15-ാം നിയമസഭയുടെ ഏഴാം സമ്മേളനം തിങ്കളാഴ്ച (5.12.2022) ആരംഭിക്കും. ഒന്പതുദിവസം സഭ ചേരുമെന്നു സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 12 വരെ ചേര്‍ന്ന ആറാംസമ്മേളനത്തില് 12 ബില്ലുകള്‍ പാസാക്കി. ഒരു ബില്‍ സെലക്ട് കമ്മിറ്റിയുടെ പരിഗണനയിലാണ്. ഏഴ് ബില്ലുകള്‍ ഗവര്‍ണറുടെ മുന്നിലാണ്.
നിയമസഭാ സമ്മേളനം 2022 ഡിസംബര്‍ അഞ്ചുമുതല്‍
