
നിയമസഭാ സമ്മേളനം 2022 ഡിസംബര്‍ അഞ്ചുമുതല്‍
തിരുവനന്തപുരം: 15-ാം നിയമസഭയുടെ ഏഴാം സമ്മേളനം തിങ്കളാഴ്ച (5.12.2022) ആരംഭിക്കും. ഒന്‍പതുദിവസം സഭ ചേരുമെന്നു സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 12 വരെ ചേര്‍ന്ന ആറാംസമ്മേളനത്തില്‍ 12 ബില്ലുകള്‍ പാസാക്കി. ഒരു ബില്‍ സെലക്ട് …
നിയമസഭാ സമ്മേളനം 2022 ഡിസംബര്‍ അഞ്ചുമുതല്‍ Read More