റിപ്പോര്ട്ട്അഫ്ഗാന് മതപഠനശാലയില്‍ സ്‌ഫോടനം: 17 മരണം December 1, 2022December 1, 2022 - by ന്യൂസ് ഡെസ്ക് - Leave a Comment കാബൂള്‍: അഫ്ഗാനിസ്ഥാനിലെ സമാന്‍ഗന്‍ പ്രവിശ്യയിലെ അയ്ബക്കിലെ മതപഠന കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ 17 മരണം. നിരവധിപ്പേര്‍ക്കു പരുക്കേറ്റു. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും വിദ്യാര്‍ഥികളാണ്. Share