ഇടുക്കി: വീടു നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. ഇടുക്കി നെടുങ്കണ്ടം തോവാളപ്പടി മാത്തുക്കുട്ടിയാണ് മരിച്ചത്. സംഭവത്തില്‍ മറ്റ് 2 പേര്‍ക്ക് പരുക്കേറ്റു.ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുമാത്തുക്കുട്ടിയുടെ വീടിനോട് അനുബന്ധിച്ചുള്ള നിര്‍മാണത്തിനിടെയാണ് അപകടമുണ്ടായത്. ജോലിക്കിടെ മണ്ണും കല്ലും ശരീരത്തിലേക്ക് വീഴുകയായിരുന്നു.
മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു
