വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്‌ഇബി ജീവനക്കാരൻ മരിച്ചു

തിരുവനന്തപുരം: വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. കെഎസ്‌ഇബി കരാർ ജീവനക്കാരനായ ഹിതേഷ് (25) ആണ് മരിച്ചത്. തൃശൂർ എരുമപ്പെട്ടി സ്വദേശിയാണ് മരിച്ച ഹിതേഷ്. പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനിടെയാണ് അപകടമുണ്ടായത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →