ആര്യ രാജിവയ്‌ക്കേണ്ടെന്ന് സി.പി.എം. സെക്രട്ടേറിയറ്റ്

കോര്‍പറേഷനിലെ നിയമനത്തിനു പാര്‍ട്ടി പട്ടിക ആവശ്യപ്പെട്ട് കത്തയച്ചെന്ന ആരോപണത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനു സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു.മേയര്‍ രാജിവയ്‌ക്കേണ്ടതില്ലെന്നും തീരുമാനം. കത്ത് വിവാദത്തില്‍ ഇപ്പോള്‍ നടക്കുന്ന അനേ്വഷണം പൂര്‍ത്തിയാകുന്നതുവരെ ഇടപെടേണ്ടെന്നാണു പാര്‍ട്ടി നിലപാട്. മേയര്‍ക്കെതിരായ പരാതിയില്‍ െഹെക്കോടതി നോട്ടീസ് അയച്ചതു സ്വാഭാവികനടപടിക്രമം മാത്രമാെണന്നും പാര്‍ട്ടി വിലയിരുത്തുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →