ആലപ്പുഴ: സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ അടൂരുള്ള നോളജ് സെന്ററില്‍ നടത്തുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഡി.സി.എ., വേഡ് പ്രോസസിംഗ് ആന്റ് ഡാറ്റ എന്‍ട്രി, ടാലി, ഫയര്‍ ആന്റ് സേഫ്റ്റി, ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. വിമുക്ത ഭടന്മാര്‍/ ആശ്രിതര്‍ എന്നിവര്‍ക്ക് സൗജന്യമായി നടത്തുന്ന ഫൈബര്‍ ഒപ്റ്റിക് ടെക്നോളജി സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്കും അപേക്ഷിക്കാം. ഫോണ്‍: 9526229998.date
കെല്‍ട്രോണില്‍ വിവിധ കോഴ്സുകള്‍: അപേക്ഷിക്കാം
