കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിയിലെത്തിയാൽ പരനാറിയാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ആക്ഷേപിച്ചു. സർവകലാശാല വി.സിമാർക്ക് നോട്ടീസ് നൽകിയ ഗവർണർ നാറിക്കൊണ്ടിരിക്കുകയാണ്. ഡൽഹിയിലെത്തിയാൽ അദ്ദേഹം പരനാറിയാകും. അതുകൊണ്ടാണ് ആർ.എസ്.എസ് മറ്റു ചുമതലകൾ അദ്ദേഹത്തിന് നൽകാത്തതെന്നും ജയരാജൻ പറഞ്ഞു