ന്യൂഡല്‍ഹി: രൂപയുടെ മൂല്യത്തില്‍ റെക്കോഡ് തകര്‍ച്ച. ഡോളറിന് 83.02 രൂപയായി. ഇതു സര്‍വകാല റെക്കോഡാണ്.വൈകാതെ ഡോളറിന്റെ മൂല്യം 83.50ലെത്താന്‍ സാധ്യതയുണ്ടെന്നാണു സൂചന. രൂപ ശക്തിപ്പെടുത്താന്‍ റിസര്‍വ് ബാങ്ക് ഇടപെടല്‍ വേണമെന്ന ആവശ്യം ശക്തമാണ്.
രൂപയുടെ മൂല്യത്തില്‍ റെക്കോഡ് തകര്‍ച്ച
