ഉടന്‍ യുക്രൈന്‍ വിടാന്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം

ന്യൂഡല്‍ഹി: യുക്രൈന്‍ യാത്ര ഒഴിവാക്കാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. അവിടെയുള്ള വ്യാപാരികള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ എത്രയും വേഗം ആ രാജ്യംവിടണംമെന്നു യുക്രൈനിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.

പിടിച്ചെടുത്ത യുക്രൈന്‍ പ്രദേശങ്ങളില്‍ റഷ്യ പട്ടാള നിയമം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മുന്നറിയിപ്പെത്തിയത്. ശക്തമായ ആക്രമണത്തിന് റഷ്യ ഒരുങ്ങുകയാണെന്ന സൂചനയുമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →